SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.37 AM IST

സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം

angamaly

അ​ങ്ക​മാ​ലി​:​കേ​ര​ള​ ​സ്റ്റേ​റ്റ് ​സ​ർ​വ്വീ​സ് ​പെ​ൻ​ഷ​ണേ​ഴ്സ് ​യൂ​ണി​യ​ൻ​ ​അ​ങ്ക​മാ​ലി​ ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​ ​പോ​രാ​ട്ട​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ക​ടി​പ്പി​ച്ച് ​അ​ങ്ക​മാ​ലി​യി​ൽ​ ​പ്ര​ക​ട​ന​വും​ ​പൊ​തു​യോ​ഗ​വും​ ​ന​ട​ത്തി.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ബി.​വി.​ ​അ​ഗ​സ്റ്റി​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​കെ.​ഐ​ ​പൗ​ലോ​സ്,​ ​സെ​ക്ര​ട്ട​റി​ ​പി.​വി​ ​പ​പ്പ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പി.​ ​കെ​ ​വ​ർ​ഗീ​സ്.​ ​പി.​കെ.​ഷീ​ല,​ ​റീ​ന​ ​ദേ​വ​സി,​ ​എം.​കെ​ ​ജോ​സ​ഫ്,​ ​എം.​ജി​ ​രാ​ജ​ഗോ​പാ​ൽ,​ ​എം.​ജി​ ​ഗോ​പി​നാ​ഥ്,​ ​വി.​വി​ ​ഓ​സേ​ഫ് ​ജി.​ ​തു​ള​സീ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL