SignIn
Kerala Kaumudi Online
Saturday, 24 October 2026 6.32 AM IST

​സം​വി​​​ധാ​യികമാരുടെ​ സി​​​നി​​​മാ​ ​പ്ര​ദ​ർ​ശ​നം

director

കൊ​ച്ചി​​​:​ ​മ​ല​യാ​ള​ത്തി​​​ലെ​ ​വ​നി​ത​ ​സം​വി​ധാ​യ​ക​രു​ടെ​ ​സി​നി​മ​ക​ളു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​തി​ങ്ക​ളാ​ഴ്ച​ ​എ​റ​ണാ​കു​ളം​ ​ചാ​വ​റ​ ​ലൈ​ബ്ര​റി​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ച​ല​ച്ചി​ത്ര​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​കൊ​ച്ചി​ൻ​ ​ഫി​ലിം​ ​സൊ​സൈ​റ്റി​യും​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റു​മാ​ണ് ​സം​ഘാ​ട​നം.​ ​വൈ​കി​ട്ട് 3.30​ന് ​ഐ.​ജി​​.​ ​മി​നി​ ​സം​വി​ധാ​നം​ ​ചെ​യ്‍​ത​ ​"​ഡി​വോ​ഴ്സ് ​",​ 6.30​ന് ​ശി​വ​ര​ഞ്ജി​നി​യു​ടെ​ ​"​വി​ക്ടോ​റി​യ.​"​ ​നാ​ഷ​ണ​ൽ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ഡ്രാ​മ​യി​ൽ​ ​നി​ന്നും​ ​സം​വി​ധാ​ന​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​നേ​ടി​യി​ട്ടു​ണ്ട് ​മി​​​നി​​.​ 25​ ​ഓ​ളം​ ​സി​നി​മ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മും​ബ​യി​ൽ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡി​സൈ​നി​ൽ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​ശി​വ​ര​ഞ്ജി​നി​യു​ടെ​ ​പ്ര​ഥ​മ​ ​സി​നി​മ​യാ​ണ് ​വി​ക്ടോ​റി​യ.​ ​ന​ല്ല​ ​ന​വാ​ഗ​ത​ ​സം​വി​ധാ​യി​ക​ക്കു​ള്ള​ ​"​ഫി​പ്രെ​സ്കി​"​ ​പു​ര​സ്കാ​ര​വും​ ​ല​ഭി​ച്ചു.​ ​ഫോ​ൺ​:​ 9496334492

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL