SignIn
Kerala Kaumudi Online
Monday, 28 September 2026 12.47 AM IST

അനുസ്മരണ യോഗം

parameswarananusmaranam

കുടയത്തൂർ: സദ്ഭാവനസമിതിയുടേയും സരസ്വതി വിദ്യാനികേതന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തകനും റിട്ട. ഡി.ഇ.ഒയുമായ ടി.സി. പരമേശ്വരൻ അനുസ്മരണ യോഗം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് കെ . എൻ.രാജു അദ്ധ്യക്ഷനായി. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം ചെയ്തു. എ.സന്തോഷ് ബാബു, പഞ്ചായത്ത് മെമ്പർമാരായ പി.ആർ ചന്ദ്രൻ , കെ.യു ബിജു, ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL