ചെറുതോണി: വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്ത് ജനാധിപത്യ സംവിധാനങ്ങളെ
അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ചെറുതോണിയിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |