SignIn
Kerala Kaumudi Online
Saturday, 07 November 2026 8.06 AM IST

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

sit

കൊ​ല്ലം: കൊ​ല്ലം ഇൻ​ഡ​സ്​ട്രി​യൽ ട്രൈ​ബ്യൂ​ണൽ സു​നി​താ​ റാ​ണി 9, 16, 23, 30 തീ​യ​തി​ക​ളിൽ കോ​ട്ട​യം സി​വിൽ സ്റ്റേ​ഷൻ ബാർ അ​സോ​സി​യേ​ഷൻ ഹാ​ളി​ലും 11, 18 തീ​യ​തി​ക​ളിൽ പു​ന​ലൂർ മി​നി സി​വിൽ സ്റ്റേ​ഷൻ ബാർ അ​സോ​സി​യേ​ഷൻ ഹാ​ളി​ലും 7, 21, 28 തീ​യ​തി​ക​ളിൽ പീ​രു​മേ​ട് ഇൻ​ഡ​സ്​ട്രി​യൽ ട്രൈ​ബ്യൂ​ണൽ ഓ​ഫീ​സി​ലും 24ന് തൊ​ടു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ലും മ​റ്റ് പ്ര​വൃ​ത്തി ​ദി​ന​ങ്ങ​ളിൽ ആ​സ്ഥാ​ന ഓ​ഫീ​സി​ലും തൊ​ഴിൽ തർ​ക്ക കേ​സു​ക​ളും എം​പ്ലോ​യീ​സ് ഇൻ​ഷ്വ​റൻ​സ് കേ​സു​ക​ളും എം​പ്ലോ​യീ​സ് കോ​മ്പൻ​സേ​ഷൻ കേ​സു​ക​ളും വി​ചാ​ര​ണ ചെ​യ്യും. ഫോൺ: 0474 2792892.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL