SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

പോഷൺ റാലി സംഘടിപ്പിച്ചു

rally
ജില്ലാതല ഐസിഡിഎസ് സെൽ കണ്ണൂർ കൂത്തുപറമ്പ് അഡീഷണൽ ഐസിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോഷൻ റാലി.

കല്ലിക്കണ്ടി: ജില്ലാതല ഐ.സി.ഡി.എസ് സെൽ കണ്ണൂർ, കൂത്തുപറമ്പ് അഡീഷണൽ ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോഷൺ റാലി സംഘടിപ്പിച്ചു. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമാപനപരിപാടി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കല്യാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബിജിഷ, പി. പവിത്രൻ, വി.പി മുഹമ്മദ്, എം. ഉഷ, മുനീറ സുഹൈൽ, സി.എൻ പവിത്രൻ, സമദ് അറക്കൽ, എ.കെ. അജയൻ, ജിൻസി മോൾ, ജോർജ്, റോഷ്നി ഊരാളിക്കണ്ടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PEACE RALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL