SignIn
Kerala Kaumudi Online
Friday, 25 September 2026 2.21 PM IST

ഫിസിയോതെറാപ്പിക്കിടെ പീഡനശ്രമം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

sarath-nambiar
ശരത് നമ്പ്യാർ

കണ്ണൂർ: ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ആരോഗ്യ വെൽനസ് എന്ന ഫിസിയോതെറാപ്പി സെന്റർ ഉടമ ശരത് നമ്പ്യാർ ആണ് അറസ്റ്റിലായത്.

2025 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസിലിംഗിനിടെയാണ് പീഡനശ്രമം പുറത്ത് പറഞ്ഞത്. കണ്ണൂരിൽ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ശരത് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

English Summary

A physiotherapist in Kannur’s Payyannur has been arrested following a complaint alleging an attempt to sexually assault a woman during physiotherapy treatment. The accused, Health Wellness physiotherapy centre owner Sharath Nambiar, was arrested in connection with an incident reported in March 2025. The complaint reportedly emerged during counselling. He had previously been arrested in another case involving alleged misconduct toward a woman.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR PHYSIOTHERAPIST ARREST, PAYYANNUR PHYSIOTHERAPIST CASE, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ കണ്ണൂർ, KANNUR ASSAULT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY