SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.36 PM IST

മഞ്ഞാറംകുന്ന് അങ്കണവാടി കെട്ടിട നിർമ്മാണോദ്ഘാടനം

photo
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞാറംകുന്ന് അങ്കണവാടിയ്ക്കുവേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ നിർവഹിക്കുന്നു. എം. ബുഹാരി, ലിജു ആലുവിള, രാജീവ് കോശി തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ എഴാം വാർഡ് മഞ്ഞാറംകുന്ന് അങ്കണവാടിയ്ക്കുവേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ നിർവഹിച്ചു. വാർഡ് മെമ്പർ എം.ബുഹാരി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം രാജീവ് കോശി, ലിജു ആലുവിള, ഷാനവാസ് പുത്തംവീട്ടിൽ, ശ്രീജിത്ത്, സുദർശൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുധർമ്മിണി, അങ്കണവാടി ടീച്ചർ നീതു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL