SignIn
Kerala Kaumudi Online
Wednesday, 22 July 2026 6.30 PM IST

പുനലൂരിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

fgghn
കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: നഗരസഭ വക ഏഴുനില വ്യാപാര സമുച്ചയത്തിൽ സ്ഥാപിക്കാത്ത ലിഫ്റ്റിന് 13 ലക്ഷത്തിൽ പരം രൂപ കരാറുകാർക്ക് കൈമാറിയെന്ന ആക്ഷേപത്തിൽ അന്വേഷണവും നടപടിയും അവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് അദ്ധ്യക്ഷനായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സഞ്ജു ബുഖാരി, എസ്.ഇ സഞ്ജയ്ഖാൻ നേതാക്കളായ സാബു അലക്സ്, എസ്.നാസർ, കെ.എൻ.ബിപിൻ കുമാർ, ഷെമി എസ് അസീസ്, ഓമനക്കുട്ടൻ ഉണ്ണിത്താൻ, ശിവരാജൻ അടൂർ, എൻ.ജയപ്രസാദ്, ഒമേഗ രാജൻ, എം.പി. റഷീദ് കുട്ടി, ടി.എസ്. ഷൈൻ, ഭരണിക്കാവ് രാജീവ്, സജി ജോർജ്, ജോസ്, വിളയിൽ സഫീർ, മുഹമ്മദ് റാഫി, ബിജു കാർത്തികേയൻ, എൻ. അജീഷ്, പൊടിയൻ പിള്ള, ദയാനന്ദൻ, ബ്ലോക്ക് ഭാരവാഹികൾ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL