
കൊല്ലം: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ മെക്ക ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലമുറ സംഗമവും മെക്ക കുടുംബാംഗങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയപ്രതിഭകളെ ആദരിക്കലും നടത്തി.
റെഡ് ക്രോസ് സെക്രട്ടറി ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷനായി. ഉച്ചയ്ക്കുശേഷം മെക്ക വർക്കിംഗ് പ്രസിഡന്റ് എം.എ.ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. അവാർഡുകളും മേയർ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |