SignIn
Kerala Kaumudi Online
Monday, 15 June 2026 2.52 AM IST

കേസ് സി.ബി.ഐ അന്വേഷിക്കണം

sabari

കൊല്ലം: വിദേശത്തേയ്ക്ക് സ്വർണപ്പാളികൾ കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയെ പിരിച്ചുവിട്ട് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. ചെയർമാൻ പ്രൊഫ. എൻ. രാജശേഖരൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പ്രൊഫ. ഹരിദാസ്, മുക്കമ്പലമൂട് രാധാകൃഷ്ണൻ, പരവൂർ ഉണ്ണിക്കൃഷ്ണൻനായർ, തിരുപ്പൂർ മുരളി, അറുമാനൂർ ഉണ്ണിക്കൃഷ്ണൻ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL