
കൊല്ലം: കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ: ഡി.സി.എ, മോണ്ടിസോറി, സോഫ്ട് വെയർ ടെസ്റ്റിംഗ്, ഡേറ്റാ സയൻസ് ആൻഡ് എ.ഐ, ലോജിസ്റ്റിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൺട്രി, ഫയർ ആൻഡ് സേഫ്ടി, അക്കൗണ്ടിംഗ്. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8547631061.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |