SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

താത്കാലിക നിയമനം

niya

കൊല്ലം: സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെന്‍) ജില്ലാ ഓഫീസിൽ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും ലൈവ്‌ലിഹുഡ് പ്രൊജക്ടുകളിലുള്ള പ്രവൃത്തിപരിചയം. ടു-വീലർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ജൂൺ 20നകം തേവള്ളി ഫിഷറീസ് അവയർനസ് സെന്ററിലെ സാഫ് നോഡൽ ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: safnodalklm@gmail.com. ഫോൺ: 9497280336, 8547783211.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL