SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

കമ്പ്യൂട്ടർ കോഴ്സുകൾ

com

കൊ​ല്ലം: മു​ട്ട​ട ഐ.എ​ച്ച്.ആർ.ഡി സെന്റർ ഫോർ അ​ഡ്വാൻ​സ്​ഡ് ടെ​ക്‌​നോ​ളോ​ജി ആൻ​ഡ് സ്​കിൽ​സിൽ വി​വി​ധ ക​മ്പ്യൂ​ട്ടർ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്‌​സു​കൾ: പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇൻ ക​മ്പ്യൂ​ട്ടർ ആ​പ്ലി​ക്കേ​ഷൻ, ഡി​പ്ലോ​മ ഇൻ ക​മ്പ്യൂ​ട്ടർ ആ​പ്ലി​ക്കേ​ഷൻ, ഡി​പ്ലോ​മ ഇൻ ഡാ​റ്റ എൻ​ട്രി ടെ​ക്‌​നി​ക്‌​സ് ആൻഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷൻ, സർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇൻ ലൈ​ബ്ര​റി സ​യൻ​സ്, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇൻ സൈ​ബർ ഫോ​റൻ​സി​ക് ആൻ​ഡ് സെ​ക്യൂ​രി​റ്റി. എ​സ്.സി/ എ​സ്.ടി/ ഒ.ഇ.സി വി​ഭാ​ഗ​ക്കാർ​ക്ക് ഫീ​സ് സൗ​ജ​ന്യ​മാ​ണ്. യോ​ഗ്യ​ത: ഡി​ഗ്രി/ പ്ല​സ് ടു/ എ​സ്.എ​സ്.എൽ.സി. ഫോൺ: 0471​2550612, 8547005087, 9495069307, 8136882389.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL