SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

ഹ്രസ്വകാല കോഴ്സുകൾ

edu

കൊല്ലം: പുനലൂർ സർക്കാർ പോളിടെക്‌നിക് കോളേജിൽ ആറുമാസം മുതൽ ഒരുവർഷംവരെ ദൈർഘ്യമുള്ള വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകൾ: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇലക്ട്രിക്കൽ വയർമാൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എൻജിനിയറിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റർനാഷണൽ ട്രാന്‍സ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്. ഫോൺ: 7736220294, 7907114230.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL