SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

യോഗ ടീച്ചർ ട്രെയിനിംഗ്

yoga

കൊല്ലം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ള പതിനെട്ട് വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി നടത്തുന്ന 'സർട്ടിഫിക്കറ്റ് ഇൻ യോഗ' പാസായവർക്ക് രണ്ടാം സെമസ്റ്ററിൽ നേരിട്ട് പ്രവേശനം ലഭിക്കും. അപേക്ഷകൾ https://app.srccc.in/register മുഖേന ജൂൺ 30നകം ലഭിക്കണം. ജില്ലയിലെ പഠനകേന്ദ്രം നേച്ചർ യോഗ സെന്റർ, മൈലക്കാട്. കൂടുതൽ വിവരങ്ങൾക്ക് 9995813468 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL