
കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ബിരുദകോഴ്‌സുകളിൽ പട്ടികജാതി - വർഗ വിഭാഗങ്ങൾക്കുള്ള സീറ്റുകളിൽ എയ്ഡഡ് വിഭാഗത്തിൽ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഇക്കണോമിക്‌സ്, മലയാളം, ബി.എസ്.ഡബ്ല്യു വിഷയങ്ങളിലും സെൽഫ് ഫൈനാൻസ് വിഭാഗത്തിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കോഒപ്പറേഷൻ, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ലോജിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതാനും ഒഴിവ്. ഓൺലൈനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഇന്ന് രാവിലെ 10ന് അസൽ രേഖകളുമായി എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |