SignIn
Kerala Kaumudi Online
Monday, 29 June 2026 4.40 AM IST

എ​ഫ്.സി.ആർ.എ ഭേ​ദ​ഗ​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണം​

fcra

കൊല്ലം: എ​ഫ്.സി.ആർ.എ ച​ട്ട​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ഭേ​ദ​ഗ​തി​കൾ ഈ മേ​ഖ​ല​ക​ളിൽ പ്ര​വർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നേ​ക്കാ​ളേ​റെ പ്രാ​ധാ​ന്യം നൽ​കു​ന്ന​ത് കർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങൾ ഏർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്. വി​ദേ​ശ ധ​ന​സ​ഹാ​യം നേ​ടു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഭ​ര​ണ​പ​ര​വും സാ​മ്പ​ത്തി​ക​പ​രവു​മാ​യ ഇ​ട​പാ​ടു​ക​ളിൽ സു​താ​ര്യ​ത വ​രു​ത്തു​ക​യ​ല്ല സർ​ക്കാ​രിന്റെ ല​ക്ഷ്യം. ദൈ​നം​ദി​ന പ്ര​വർ​ത്ത​ന​ങ്ങ​ളിൽ കൈ​ക​ട​ത്തു​ക എ​ന്ന​താ​ണ് ഭേ​ദ​ഗ​തി​യു​ടെ ഉ​ദ്ദേ​ശം. ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി തു​റ​ന്ന മ​ന​സോ​ടെ ചർ​ച്ച ചെ​യ്​ത് പ്ര​ശ്‌​നം ​പ​രി​ഹരിക്കണമെന്നും ഭേ​ദ​ഗ​തി​കൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എം.പി ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL