SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

ജയിലിൽ എസ്.ഒ.പി

jail

കൊല്ലം: തടവുകാരിൽ ആൽക്കഹോളിക്ക് വിത്ത്ഡ്രാവൽ സിൻഡ്രോം ഉള്ള തടവുകാരുമായി ബന്ധപ്പെട്ട് ജയിൽ സ്ഥാപനങ്ങൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ തയ്യാറാക്കി. ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്തിന്റെ ആഭിമുഖ്യത്തിൽ ഡെപ്യുട്ടി മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി സൂപ്രണ്ട്, ജില്ലാ ആശുപത്രി ആർ.എം.ഒ, ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.മഞ്ജു, ഡോ.ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് എസ്.ഒ.പി തയ്യാറാക്കിയത്. ജയിൽ വെൽഫയർ ഓഫീസർ ജി.എസ്.സ്നേഹ, അസി. സൂപ്രണ്ട് യു.ഉമേഷ്‌, അസി.സൂപ്രണ്ട് (ഗ്രേഡ്) ഗോപൻ, അരുൺ, അസി. പ്രിസൺ ഓഫീസർ സജീർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്ത് എസ്.ഒ.പി ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL