SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

കരുനാഗപ്പള്ളിയിൽ അധിക സ്റ്റോപ്പ്

karu

കൊല്ലം: നിരന്തരമായ ആവശ്യത്തെ തുടർന്ന് ചെന്നൈ- കൊല്ലം -ചെന്നൈ വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. 06119 -ാം നമ്പർ ചെന്നൈ- കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രാവിലെ 4.58 നും തിരികെയുള്ള 06120 -ാം നമ്പർ കൊല്ലം - ചെന്നൈ വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രാവിലെ 11.06നും കരുനാഗപ്പള്ളി സ്റ്റേഷനിൽ എത്തിച്ചേരും. ഈ മാസം 19 മുതലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത് പ്രാബല്യത്തിൽ വരിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL