SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

സമുദ്രതീരത്തിൽ നേത്രചികിത്സ ക്യാമ്പ്

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 76-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 7 മുതൽ 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിലാണ് ക്യാമ്പ്. രജിസ്ട്രേഷൻ രാവിലെ 7ന്. അരവിന്ദ് കണ്ണാശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പോടെ എത്തണം. ഹൃദയസംബന്ധ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തുടർ ചികിത്സയും ഉണ്ടാകുമെന്ന് സമുദ്രതീരം ചെയർമാൻ എം.റുവൽസിംഗ് അറിയിച്ചു. ഫോൺ: 9446909911, 6235100020.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL