SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

സൗജന്യ തൊഴിൽ പരിശീലനം

trai

കൊല്ലം: കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാസ്റ്റ് ഫുഡ് നിർമ്മാണം, പേപ്പർ ബാഗ്, കവർ, എൻവലപ്പ്, ഫയൽ നിർമ്മാണം, ആഭരണനെറ്റിപ്പട്ടം നിർമ്മാണം, കൂൺകൃഷി എന്നിവയിലേയ്ക്ക് അപേക്ഷിക്കാം.18നും 50നും ഇടയിൽ പ്രായമുള്ളവരാകണം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം. പേര്, മേൽവിലാസം, പ്രായം, ഫോൺ നമ്പർ സഹിതം ഡയറക്ടർ, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, പി.എം ജവാഹർ നവോദയ വിദ്യാലയത്തിന് സമീപം, ഇ.ടി.സി പി.ഒ, കൊട്ടാരക്കര, 691531 വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0474-2537141, 9495245002.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL