SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

ഫാർമസിസ്റ്റ് അഭിമുഖം

abhi

കൊല്ലം: ജില്ലയിലെ ഹോമിയോപ്പതി ഡിസ്പെൻസറികളിൽ / ആശുപത്രികളിൽ ഫാർമസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ രാവിലെ നടക്കും. എൻ.സി.പി / സി.സി.പി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായം പരിധി പരമാവധി 50 വയസ്. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, ബയോഡാറ്റ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0474 2797220 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL