SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

ഗാനാലാപന മത്സരം

vaya

കൊട്ടാരക്കര: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ പുത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കുടുംബശ്രീ അംഗങ്ങളുടെ ഗാനാലാപന മത്സരവും നടത്തുന്നു. 18ന് രാവിലെ 9ന് പാങ്ങോട് കുഴിക്കലിടവക പബ്ളിക്

ലൈബ്രറി ഹാളിലാണ് വയലാർ ഗാനാലാപന മത്സരം. 27ന് നടക്കുന്ന വയലാർ അനുസ്മരണ സമ്മേളനത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 964514650, 9947544116 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL