SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

വേണുഗോപാലിന് വയലാർ സംഗീതരത്‌​നം അവാർഡ്

venugopal

പത്തനാപുരം: അക്ഷരം കലാസാഹിത്യ വേദിയുടെ വയലാർ സംഗീതരത്‌​നം അവാർഡ് ഗായകനും സംഗീത നാടക അക്കാഡമി ചെയർമാനുമായ ജി.വേണുഗോപാലിന്. മലയാള സിനിമയുടെ വളർച്ചയ്ക്കും സാംസ്​കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിനും നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടാണ് അവാർഡ് നൽകുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. പുനലൂർ സോമരാജൻ, രാജൻ കോസ്മിക്ക്, മുഖത്തല ശിവജി, അക്ഷരം ഭാരവാഹികളായ പല്ലിശേരി, അഡ്വ. വി.കെ.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു. 27ന് വൈകിട്ട് 4ന് പത്തനാപുരം ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ വച്ച് പുരസ്​കാരം സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL