SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

റബർ ടാപ്പിംഗ് പരിശീലനം

tapp
റബർ ടാപ്പിംഗ്

കൊല്ലം: കൊട്ടാരക്കര റബർ ബോർഡ് റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ മുട്ടക്കാവ് റബർ ഉത്പാദക സംഘത്തിന്റെ കീഴിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി എട്ട് ദിവസത്തെ റബർ ടാപ്പിംഗ് പരിശീലനം നടത്തുന്നു. ഫീസ് ഇല്ല. ഈ മാസം 3 മുതൽ 12 വരെ കുളപ്പാടം ചാലക്കരയിൽ നടക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 9447064605, 9446592174 എന്നീ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL