SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

ജീവനക്കാർക്ക് മത്സരങ്ങൾ

qui
മത്സരങ്ങൾ

കൊല്ലം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് സർക്കാർ ജീവനക്കാർക്കായി കേട്ടെഴുത്ത്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 5ന് ഉച്ചയ്ക്ക് രണ്ട് മുതൽ കളക്ടറേറ്റിലാണ് മത്സരം. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0474 27949119 എന്ന നമ്പറിൽ വിളിച്ച് പേര്, പെൻ നമ്പർ, ഫോൺ നമ്പർ, ഓഫീസ് വിലാസം എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL