SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബിന് മികച്ച നേട്ടം

roler-
ജില്ലാ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്, സംസ്ഥാന സ്‌കൂൾ ഗെയിംസ് സ്‌കേറ്റിങ് ചാംപ്യൻഷിപ്പ് എന്നിവയിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയ കൊല്ലംറോളർ സ്‌കേറ്റിങ് ക്ലബ് ടീം, പരിശീലകൻ പി.ആർ.ബാലഗോപാലിനോടൊപ്പം

കൊല്ലം: ജില്ലാ റോളർ സ്‌കേറ്റിംഗ്, സംസ്ഥാന സ്‌കൂൾ ഗെയിംസ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബിന് മികച്ച നേട്ടം. ആറ് സ്വർണം ഉൾപ്പെടെ 21 മെഡലുകൾ നേടി. ക്വാഡ്, ഇൻലൈൻ വിഭാഗത്തിൽ റോഡ്, റിങ്ക് സ്പീഡ് സ്‌കേറ്റിംഗ് മത്സരങ്ങളിലാണ് അനൈക.എസ്.ബൈജു, അനൗക.എസ്.ബൈജു, ദുർഗ സജേഷ്, രോഹിത് ശിവകുമാർ, സ്റ്റീവ് ആന്റണി ഷിബു, പ്രാർത്ഥന സജു, ജി.ഗൗതം, റയാൻ ഷിബിൻ, ബി.എൻ.ഭുവനേശ്, ഡി.കാർത്തിക് എന്നിവർ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയത്. മന്ത്രി ബിന്ദുകൃഷ്ണയിൽനിന്ന് മെഡലുകൾ ഏറ്റുവാങ്ങി. പി.ആർ.ബാലഗോപാലായിരുന്നു മുഖ്യപരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL