SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

ആർച്ചെറി ജില്ലാ സെലക്ഷൻ ട്രയൽസ്

arch

കൊല്ലം: 38-ാമത് സംസ്ഥാന ആർച്ചെറി മിനി ചാമ്പ്യൻഷിപ്പ് (അണ്ടർ 15, അണ്ടർ 13, അണ്ടർ 10) 28, 29 തീയതികളിൽ പെരുമ്പാവൂർ
ജോറിസ് ആർച്ചെറി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. 2012 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് അണ്ടർ 15 വിഭാഗത്തിലും, 2014 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് അണ്ടർ 13 വിഭാഗത്തിലും, 2017 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് അണ്ടർ 10 വിഭാഗത്തിലും മത്സരിക്കാം. ജില്ലാ ആർച്ചെറി ടീം സെലക്ഷൻ ട്രയൽസ് 8ന് കൊല്ലം ഫാത്തിമ കോളേജിൽ വൈകിട്ട് 3ന് നടക്കും.
ഫോൺ: 8921242746.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL