SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

niya

കൊ​ല്ലം: കൊ​ല്ലം മ​ന​യിൽ​കു​ള​ങ്ങ​ര സർ​ക്കാർ വ​നി​ത ഐ.ടി.ഐ​യി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റന്റ് ട്രേ​ഡിൽ ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​റെ നി​യ​മി​ക്കുന്നു. കൊ​മേ​ഴ്‌​സ് /ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ് /കാ​റ്റ​റിംഗ് ടെ​ക്‌​നോ​ള​ജി​യിൽ യു.ജി.സി അം​ഗീ​കൃ​ത യൂണിവേഴ്സിറ്റികളിൽ നി​ന്നു​ള്ള ബി.വോ​ക്/ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യിൽ ഒ​രുവർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ്/കാ​റ്റ​റിംഗ് ടെ​ക്‌​നോ​ള​ജി/കൊ​മേ​ഴ്‌​സ്യൽ പ്രാ​ക്ടീ​സിൽ ര​ണ്ട് വർ​ഷ​ത്തിൽ കു​റ​യാ​ത്ത ഡി​പ്ലോ​മ /ഡി.ജി.ടി​യിൽ നി​ന്നു​ള്ള അ​ഡ്വാൻ​സ്​ഡ് ഡി​പ്ലോ​മ​യും (വൊ​ക്കേ​ഷ​ണൽ) ര​ണ്ട് വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ഫ്ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റന്റ് ട്രേ​ഡി​ലു​ള്ള എൻ.ടി.സി/എൻ.എ.സി​യും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യിൽ മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത.അഭിമുഖം 6ന് രാ​വി​ലെ 11.30ന്. ഫോൺ: 0474​2793714.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL