SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

കേസ് വർക്കർ ഒഴിവ്

job

കൊ​ല്ലം: ജി​ല്ല​യി​ലെ ഒ​രു സർ​ക്കാർ സ്ഥാ​പ​ന​ത്തിൽ കേ​സ് വർ​ക്കർ ത​സ്​തി​ക​യിൽ താ​ത്​കാ​ലി​ക ഒ​ഴിവ്. നി​യ​മം, സോ​ഷ്യൽ വർ​ക്ക്, സോ​ഷ്യോ​ള​ജി, സോ​ഷ്യൽ സ​യൻ​സ്, സൈ​ക്കോ​ള​ജി എ​ന്നി​വ​യി​ലൊ​ന്നിൽ ബി​രു​ദ​വും വ​നി​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യിൽ മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. പ്രാ​യപ​രി​ധി 2026 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 10ന​കം ബ​ന്ധ​പ്പെ​ട്ട പ്രൊ​ഫ​ഷ​ണൽ ആൻ​ഡ് എ​ക്‌​സി​ക്യു​ട്ടീ​വ് എം​പ്ലോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചിൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. നി​ല​വിൽ ജോ​ലി ചെ​യ്​തു​കൊ​ണ്ടി​രി​ക്കു​ന്ന​വർ ബ​ന്ധ​പ്പെ​ട്ട മേ​ധാ​വി​യിൽ നി​ന്ന് എൻ.ഒ.സി ഹാ​ജ​രാ​ക്ക​ണം. ഫോൺ: 04712330756.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL