SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

മുൻഗണന കാർഡുകൾ മാറ്റാൻ അവസരം

card

കൊല്ലം: മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന ഗുണഭോക്താക്കൾക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ കൂടാതെ സ്വമേധയാ ഒഴിവാകുന്നതിന് ഡിസംബർ 9 വരെ അവസരം. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കോൺക്രീറ്റ് വീടുള്ളവർ, നാല് വാഹനം സ്വന്തമായുള്ളവർ, സർക്കാർ, പൊതുമേഖല, സഹകരണ മേഖലാ ജീവനക്കാർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം ഉള്ളവർ, ഒരേക്കറിന് മുകളിൽ സ്വന്തമായി ഭൂമിയുള്ളവർ, ആദായ നികുതി ഒടുക്കുന്നവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് മഞ്ഞ, പിങ്ക് അർഹത ഇല്ല. സമയപരിധിക്കുള്ളിൽ കാർഡുകൾ സ്വമേധയാ മാറ്റണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL