SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ

vaca

കൊ​ല്ലം: ശാ​സ്​താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ജെൻ​ഡർ റി​സോ​ഴ്‌​സ് സെന്റ​റി​ലേ​ക്ക് ക​മ്മ്യുണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​റെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തിൽ നി​യ​മി​ക്കു​ന്ന​തി​ന് വ​നി​ത​ക​ളിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത എം.എ​സ്.ഡ​ബ്ല്യു/ബി.എ​സ്.ഡ​ബ്ല്യു/ സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, ഹ്യൂ​മൻ സർ​വീ​സ​സ്, സാ​മൂ​ഹ്യ​സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങൾ എ​ന്നി​വ​യ​ലേ​തെ​ങ്കി​ലു​മു​ള്ള ബി​രു​ദം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വർ​ക്ക് മുൻ​ഗ​ണ​ന. പ്രാ​യ​പ​രി​ധി പൊ​തു​വി​ഭാ​ഗ​ത്തി​ന് 21നും 40നും മ​ദ്ധ്യേ. മ​റ്റ് വി​ഭാ​ഗ​ത്തി​ന് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷ​കൾ ന​വം​ബർ 15ന​കം ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സർ, ശാ​സ്​താം​കോ​ട്ട ഐ.സി.ഡി.എസ് എ​ന്ന വി​ലാ​സ​ത്തിൽ ല​ഭി​ക്ക​ണം. ഫോൺ: 9447430095, 9946184090.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL