SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

കൈത്തറി ചിത്രരചന

kaithari

കൊ​ല്ലം: കൈ​ത്ത​റി ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാർ​ത്ഥം കൈ​ത്ത​റി വ​സ്​ത്ര ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​യും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തിൽ 15ന് ജി​ല്ല​യി​ലെ സ്​കൂൾ വി​ദ്യാർ​ത്ഥി​കൾ​ക്ക് ജി​ല്ലാ​ത​ല കൈ​ത്ത​റി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. എൽ.പി/യു.പി, ഹൈ​സ്​കൂൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളിൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന കു​ട്ടി​കൾ​ക്ക് സ​മ്മാ​ന​ങ്ങൾ ല​ഭി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാം. സ്​കൂൾ മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം രാ​വി​ലെ 9ന് കൊ​ല്ലം ടൗൺ യു.പി സ്​കൂ​ളിൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റൽ മാ​നേ​ജർ അ​റി​യി​ച്ചു. ഫോൺ: 9446374341.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL