SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

സൗജന്യ കർഷക പരിശീലനം

kar

കൊ​ല്ലം: ചെ​ങ്ങ​ന്നൂർ സെൻ​ട്രൽ ഹാ​ച്ച​റി പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തിൽ കർ​ഷ​കർ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ സൗ​ജ​ന്യ പ​രി​ശീ​ല​നം നൽ​കു​ന്നു. ഇന്ന് ടർ​ക്കി കോ​ഴി വ​ളർ​ത്തൽ, 12ന് പോ​ത്തു​കു​ട്ടി പ​രി​പാ​ല​നം, 19, 20 തീ​യ​തി​ക​ളിൽ മു​ട്ട​ക്കോ​ഴി വ​ളർ​ത്തൽ, 26, 27 തീ​യ​തി​ക​ളിൽ ക്ഷീ​ര കൃ​ഷി എ​ന്നി​വ സം​ബ​ന്ധി​ച്ചാ​ണ് പ​രി​ശീ​ല​നം. രാ​വി​ലെ 10 മു​തൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് പ​രി​ശീ​ല​നം. പ​ങ്കെ​ടു​ക്കാ​നാ​യി സെൻ​ട്രൽ ഹാ​ച്ച​റി പ​രി​ശീ​ല​ന വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റർ ചെ​യ്യ​ണം. ഫോൺ: 0479​2452277, 0479​2457778 (സ​മ​യം രാ​വി​ലെ 11 മു​തൽ വൈ​കി​ട്ട് 4 വ​രെ). വാ​ട്ട്‌​സ്​ആ​പ്പ് ര​ജി​സ്‌​ട്രേ​ഷൻ: 7736336528.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL