SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു

kri

കൊല്ലം: മുപ്പത്തിയാറാമത് തോപ്പിൽ രവി സ്മാരക സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2026 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കൃതിക്കാണ് അവാർഡ്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഡിസംബർ 31ന് മുമ്പ് ജനറൽ സെക്രട്ടറി, തോപ്പിൽ രവി ഫൗണ്ടേഷൻ, കൊട്ടിയം പി.ഒ, കൊല്ലം 691571 എന്ന വിലാസത്തിൽ എൻട്രികൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 9495094209 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് അവാർഡ് കമ്മിറ്റി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL