SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

റേഷൻ കാർഡുകൾ സറണ്ടർ‌ ചെയ്യണം

card

കൊ​ല്ലം: പ​ത്ത​നാ​പു​രം താ​ലൂ​ക്കിൽ അ​നർ​ഹ​മാ​യി മുൻ​ഗ​ണ​നാ കാർ​ഡു​കൾ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വർ​ക്ക് ശി​ക്ഷാ​ന​ട​പ​ടി​ക​ളില്ലാതെ സ​റ​ണ്ടർ ചെ​യ്​ത് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ഡി​സം​ബർ ഒ​മ്പ​ത് വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചു. 1000 ച​തു​ര​ശ്ര അ​ടി​യിൽ കൂ​ടു​തൽ വി​സ്​തീർ​ണ​മു​ള്ള വീ​ട്, നാ​ലു​ച​ക്ര വാ​ഹ​നം (ഉ​പ​ജീ​വ​ന​മാർ​ഗ​മാ​യ ടാ​ക്‌​സി ഒ​ഴി​കെ), സർ​ക്കാർ/ അർ​ദ്ധ സർ​ക്കാർ/ പൊ​തു​മേ​ഖ​ലാ/സ​ഹ​ക​ര​ണ ജീ​വ​ന​ക്കാർ (പാർ​ട്ട് ടൈം/താ​ത്​കാ​ലി​കം ഒ​ഴി​കെ), സർ​വീ​സ് പെൻ​ഷൻ​കാർ, 25000 രൂ​പ​യിൽ കൂ​ടു​തൽ പ്ര​തി​മാ​സ വ​രു​മാ​ന​മു​ള്ള കു​ടും​ബം, ഒ​രേ​ക്ക​റി​ന് മു​ക​ളിൽ ഭൂ​മി​യു​ള്ള​വർ, ആ​ദാ​യ നി​കു​തി ഒ​ടു​ക്കു​ന്ന​വർ തു​ട​ങ്ങി​യ​വർ മുൻ​ഗ​ണ​നാ കാർ​ഡി​ന് അർ​ഹ​ര​ല്ല. ഫോൺ: 0475 2350020.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL