SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

എൻ.എസ്.എസ് സഹവാസ ക്യാമ്പ്

seminar

ചങ്ങനാശേരി : ചങ്ങനാശേരി സെന്റ് ബെർക്കുമാൻസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് 'സുസ്ഥിര ജീവിത ശൈലി ' എന്ന വിഷയത്തെപ്പറ്റി ഒ.ആ.സി ട്രെയിനറായ തോംസൺ ആന്റണി സെമിനാർ നയിച്ചു. സമ്മേളനത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജി ജോസഫ്, അദ്ധ്യാപികമാരായ സിസ്റ്റർ അന്നമ്മ , കൃപ ലിറ്റിമോൾ, എൻ.എസ്.എസ് യൂണിറ്റ് ലീഡേഴ്‌സ് മാസ്റ്റർ അബ്ബാ സായ്‌ലീ, മാസ്റ്റർ എയ്ഡൻ വർഗീസ് സിബി, മാസ്റ്റർ ജെഫ് ജോസഫ് രാജ്, മാസ്റ്റർ ആൽഫിൻ ആന്റണി ജോസഫ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL