
ചങ്ങനാശേരി : എസ്.ബി കോളേജിൽ നമ്പർ തിയറി എന്ന വിഷയത്തിൽ അന്താരാഷ്ട്ര ഗണിത ശാസ്ത്ര സെമിനാർ ആരംഭിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രൊഫ.എ.ശങ്കരനാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സെമിനാറിൽ പ്രൊഫ.ബ്രൂസ് ബർണറ്റ്, പ്രൊഫ.സ്റ്റീവൻ മില്ലർ, പ്രൊഫ.കുമാർ മൂർത്തി, സത്യനാരായണ റെഡ്ഡി, രൂപം ബർമൻ, സ്നേഹ ചൗബേ , ടോണി തോമസ്, വിഷ്ണു നമ്പൂതിരി എന്നിവർ ക്ലാസുകൾ നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |