SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

രൂപീകരണ യോഗം

s

വൈക്കം: കേരള സീനിയർ സി​റ്റിസൺസ് ഫോറം വൈക്കം യൂണി​റ്റ് രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഗോപിനാഥ പിളള ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് ഭാരവാഹികളായി കെ. രാജേന്ദ്രൻ (പ്രസിഡന്റ്), ജോസി. ടി. ജോർജ്, ഗീത ബാബു (വൈസ് പ്രസിഡന്റുമാർ), കെ. അനിരുദ്ധൻ (ജനറൽ സെക്രട്ടറി), ബേബി ജോൺ, കെ.എൻ. രമേശൻ (ജോയിന്റ് സെക്രട്ടറിമാർ), കെ. ജയപ്രകാശ് (ട്രഷറർ), എസ്. അരവിന്ദാക്ഷൻ (ജില്ലാ കമ്മി​റ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് വെച്ചൂർ രമണൻ പ്രഭാഷണം നടത്തി. എൻ.കെ. ലാലപ്പൻ, ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SENIOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL