SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

ചങ്ങനാശ്ശേരി  തിരിച്ചു പിടിക്കും

udf

ചങ്ങനാശ്ശേരി : തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകളിൽ ചങ്ങനാശ്ശേരിയിൽ യു.ഡി.എഫ് മിന്നുന്ന ജയം കാഴ്ചവയ്ക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. യു.ഡി.എഫ് കുറിച്ചി മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മോട്ടി കാവനാടി അദ്ധ്യക്ഷത വഹിച്ചു. കെ.എഫ് വർഗ്ഗീസ്, സി.ഡി വൽസപ്പൻ, വി.ജെ.ലാലി , ഡോ.ജോബിൻ എസ്.കൊട്ടാരം, കെ.എ. തോമസ്, പി.എസ്.രഘുറാം, പി.എച്ച്.നാസർ, ബാബു കോയിപ്പുറം, മാത്തുക്കുട്ടി പ്ലാത്താനം , ജോസഫ് ആന്റണി, അരുൺ ബാബു, ജിക്കു കുര്യാക്കോസ്, ബെറ്റി ടോജോ, ഷാജി പാറത്തഴെ, ടി.എസ് സാബു,സണ്ണി മക്കൊള്ളിൽ എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL