SignIn
Kerala Kaumudi Online
Thursday, 22 October 2026 7.24 AM IST

ഹരിത വിദ്യാലയ പുരസ്‌കാരം

puraskaram

വൈക്കം : മറവന്തുരുത്ത് പഞ്ചായത്ത് പ്രഖ്യാപിച്ച ഹരിത വിദ്യാലയ പുരസ്‌കാരം ഗവ. യു.പി സ്‌കൂൾ മറവന്തുരുത്തിന് ലഭിച്ചു. സ്‌കൂളിന് വേണ്ടി ഹരിത സേനാംഗമായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ എസ്തർ ബിനോയ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ ഓഡി​റ്റോറിയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, വൈസ് പ്രസിഡന്റ് പി.സി.തങ്കൻ, വാർഡ് മെമ്പർ വനജാ അനിൽകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ജി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL