SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

കെ.എം.മാണിയുടെ ഓർമ്മകളുമായി

mani

പാലാ : 1965 മുതൽ 2019 വരെ പാലായെ തുടർച്ചയായി 13 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ ഏഴാം ഓർമ്മദിനത്തിൽ പാലാ വീണ്ടും ആ ജ്വലിക്കുന്ന ഓർമ്മളുമായി ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുന്നു. വളരെ യാദൃശ്ചികമായാണ് മാണിയുടെ ഓർമ്മ ദിനത്തിൽ തന്നെ പാലായുടെ പതിനാറാം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നേ ദിവസം കോട്ടയത്ത് നടത്താറുള്ള അനുസ്മരണ സമ്മേളനം തിരഞ്ഞെടുപ്പായതിനാൽ ഈ വർഷം നടത്താൻ കഴിഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL