SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

സർട്ടിഫിക്കറ്റ് പ്രോഗ്രാം

first

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ (പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് പ്രോഗ്രാം) പ്രവേശനം നേടാം.

പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ക്ലാസുകൾ പത്തു ഞായറാഴ്ചകളിലായി സർവകലാശാലയിൽ നടക്കും. താത്പര്യമുള്ളവർ മേയ് അഞ്ചിന് മുൻപായി എത്തണം. ഫോൺ : 04812733399, 8301000560, 9544981839.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL