SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

മാദ്ധ്യമ പുരസ്കാരം : അപേക്ഷ ക്ഷണിച്ചു

jor

കോട്ടയം : വിശ്വ സംവാദകേന്ദ്രം കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാരദ ജയന്തി മാദ്ധ്യമ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മാനുഷിക താത്പര്യം മുൻനിറുത്തിയുള്ള മികച്ച വാർത്തകൾക്കാണ് പുരസ്കാരം. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ ജില്ലയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, വാർത്തകൾ, ഫോട്ടോകൾ, എന്നിവ മത്സരത്തിന് അയയ്ക്കാം. പ്രിന്റ് മീഡിയ, ദൃശ്യമീഡിയ എന്നിവയ്ക്ക് പ്രത്യേകം പുരസ്‌കാരം നൽകും. അവസാന തീയതി : 25. വിലാസം : കൺവീനർ, വിശ്വ സംവാദ കേന്ദ്രം, ഗോവിന്ദം, തിരുനക്കര, കോട്ടയം 1. ഫോൺ : 9846802646, 7025304440.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL