
ചങ്ങനാശേരി : അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ 2026-27 അദ്ധ്യന വർഷത്തേയ്ക്ക് കൊമേഴ്സ്, മാത്തമാറ്റിക്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് യു.ജി.സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. മേയ് 11, 12 തീയതികളിൽ രാവിലെ 9.30 നാണ് അഭിമുഖം. ഫോൺ: 04812442655, 9447665623.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |