SignIn
Kerala Kaumudi Online
Monday, 25 May 2026 8.32 PM IST

ഇന്ധനവില വർദ്ധിപ്പിച്ചത് ഉടൻ പിൻവലിക്കണം

പാലാ: പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി.എം പാലാ മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ കൺവീനർ കെ.വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. തോമസ് ആന്റണി, വിനോദ് ജോൺ, റ്റിനു തകടിയേൽ, വി.വി. ഐസക്, ടോണി കുര്യൻ, തോമസ് ചാക്കോ, മാതാ സന്തോഷ്, കെ.യു. കുര്യാക്കോസ്, ഏ.റ്റി. ബിനോയി, സോണി കുരുവിള, സജി കൊട്ടാരമറ്റം, വി.എം ബാബു, മനു സെബാസ്റ്റ്യൻ, ഏ.കെ ഷാജി, ഇ.കെ. ബിനു, കണ്ണൻ പാലാ, തങ്കച്ചൻ കുമ്പുങ്കൽ, സുനിൽ കൊച്ചുപറമ്പിൽ, രാജേഷ് വട്ടക്കുന്നേൽ, അൽഫോൻസ നരിക്കുഴി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL