SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

യു.ഡി.എഫ് നേതൃയോഗം

udf

തലപ്പലം : യു.ഡി.എഫ് തലപ്പലം മണ്ഡലം നേതൃയോഗം നടന്നു. എം. എൽ.എമാരായ മാണി സി.കാപ്പനും, അഡ്വ.എം.ജെ സെബാസ്റ്റ്യനും 28 ന് വൈകിട്ട് 5 ന് സ്വീകരണം നൽകുന്നതിന് തീരുമാനിച്ചു. പ്ലാശനാൽ ടൗണിൽ നിന്ന് വാദ്യമേളങ്ങളോടെ സമ്മേളന സ്ഥലമായ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ആർ.പ്രേംജി, ജോമി ബെന്നി, ഷിബി ജോസഫ്, സന്തോഷ് ജോസഫ്, അഞ്ജലി ആനന്ദ്, തോമസ് താളനാനി, എം. ടി തോമസ്, എ.ഡി സജീവൻ, റോജിൻ തോമസ്, ആനന്ദ് ജോസഫ്, സി.എച്ച് നൗഫൽ, സോമൻ നന്ദികാട്ട്, എം.ജി മോഹനൻ നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL