
കോട്ടയം : ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. കളക്ടർ ചേതൻകുമാർ മീണ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.എസ്. അനുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് ജനറൽ മാനേജർ കെ. മനോജ്, കാനറ ബാങ്ക് ഡിവിഷണൽ മാനേജർ എസ്. വെങ്കിടേശ്വരൻ, ഫെഡറൽ ബാങ്ക് റീജിയണൽ മേധാവി എം. ബിന്ദു, കേരളാ ബാങ്ക് റീജിയണൽ മാനേജർ കെ.കെ. ശോഭ, ടി.പി. ജോസഫ്, മേരി ജോർജ്, സി.ജി. മിനിമോൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |