SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

kss

അയർക്കുന്നം : കെ.എസ്.എസ്.പി.യു അയർക്കുന്നം പഞ്ചായത്ത് യൂണിറ്റ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.എസ് ജയചന്ദ്രൻ നവാഗതർക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് വി.എൻ രാജരത്തിനം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ അയർക്കുന്നം പഞ്ചായത്തിലെ 14 വിദ്യാർത്ഥികളെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.എസ് വാസവൻ ആദരിച്ചു. വനിതാ സാംസ്‌കാരിക വേദി ജില്ലാ കമ്മിറ്റി അംഗം സലിമോൾ ഗോപാലൻ ഉദ്ഘാടനം ചെയ്തു. സി.എ മാത്യു കുന്നപ്പള്ളി, സെക്രട്ടറി പി.ജെ കുര്യൻ, സി.സി ജയൻ, എം.വി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL